Mehd Maqbool / മെഹദ് മഖ്ബൂല്‍

    Author Image മാറഞ്ചേരി സ്വദേശി. എം.യു.എം.എല്‍.പി സ്‌കൂള്‍ മാസ്റ്റര്‍പടി, ഐ.എസ്.എസ് പൊന്നാനി, അല്‍ജാമിഅ ശാന്തപുരം എന്നിവിടങ്ങളില്‍ പഠനം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതിവരുന്നു. പശു നമുക്ക് എന്തെല്ലാം തരുന്നു (കവിതാ സമാഹാരം), മഴ വഴികള്‍ (നോവല്‍), വെജിറ്റേറിയന്‍സ് ഓണ്‍ലി (വിവര്‍ത്തനം) തുടങ്ങിയ പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പിതാവ്: ഡോ.ടി. മുഹമ്മദ് അലി. മാതാവ്: സുഹ്‌റ. ഭാര്യ: ഹന്ന സിത്താര വാഹിദ്. മകന്‍: ഇനാന്‍ ദാന. ഫോണ്‍: 9048266417 | ഇമെയില്‍ mehdmaqbool@gmail.com