ആൽഫ ഹാബിറ്റ്സ് / Alpha Habits

  Author : Mehd Maqbool / മെഹദ് മഖ്ബൂല്‍
  Category : Novels | നോവലുകള്‍
  Publisher : Koora Books
  Language : English
  ISBN : 9789394056848
  Binding Type : Paper Back
  Publishing Date : 15.03.2024
  Edition : 1
  Number of pages : 64
  Description : തീർത്തും പുതിയൊരു തലമുറയാണ് ആൽഫാ തലമുറ. 2010ന് ശേഷം ജനിച്ചവർ. ഓൺലൈൻ ലോകത്തേക്ക് പിറന്ന് വീണവർ. വളരെ വേഗത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കുന്ന ഈ തലമുറക്ക് വേണ്ടത് ഈ കാലത്തിന് പാകമായ മാർഗ നിർദ്ദേശങ്ങളാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് അതുപയോഗിച്ചുള്ള വിദ്യഭ്യാസ രീതി ഇനിയും വികസിച്ചിട്ടില്ല. ഡിജിറ്റൽ കാലത്ത് ഡിജിറ്റൽ ഹാബിറ്റ്സ് ഉണ്ടാകണമെന്ന് കുട്ടികളോട് സംവദിക്കുന്നു ഈ കൃതി. സാധ്യതകളുടെ ഈ കാലം കൃത്യമായി തന്നെ ഉപയോഗപ്പെടുത്തണമെന്ന അവരെ പ്രോത്സാഹിപ്പിക്കുന്നു. കുട്ടികൾക്ക് മാത്രമല്ല, അധ്യാപകർക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനപ്പെടുന്ന പുസ്തകം
  ₹150
  Add To Cart
  Reviews
  No Review yet