Veegathilodunna Kalam A Kalathinu Pakamaya Manushy

    Author : Mehd Maqbool / മെഹദ് മഖ്ബൂല്‍
    Category : Fictions
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056336
    Binding Type : Paper Back
    Publishing Date : 10.04.2023
    Edition : 1
    Number of pages : 80
    Description : കണ്ണിമ വെട്ടും വേഗത്തിലാണ് ചുറ്റുപാടുകള്‍ മാറി മറിയുന്നത്. ട്രെഡ്മില്ലില്‍ കയറുന്നതുപോലെയാണ് ഈ കാലം. വേഗത്തില്‍ ഓടിക്കൊേ?യിരിക്കണം., സ്തംഭിച്ചു നിന്നാല്‍ വീണുപോകും. അതിവേഗതയുടെ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ കണ്ണഞ്ചും തുറന്നിരിക്കാതെ വയ്യ. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കുമെല്ലാം ഈ നൂറ്റാ?ില്‍ തന്നെയാണ് തങ്ങളുള്ളതെന്ന് ഉറപ്പ് വരുത്താന്‍ വലിയ തോതിലുള്ള വേഗത അനിവാര്യമാണെന്ന് ഈ കൃതി പറയുന്നു. പുതിയ കാലത്തെ കുറിച്ച്, മില്ലേനിയല്‍സ് ആല്‍ഫാ തലമുറകളെ കുറിച്ച്, മെറ്റവേഴ്സിനെയും എക്സ്പൊനന്‍ഷ്യല്‍ ഏജിനെയും കുറിച്ച്, സോഷ്യല്‍ മീഡിയാ ജീവിതത്തെയും മൈന്‍ഡ് ഹാക്കിംഗിനെയും കുറിച്ച്, സമയമില്ലായ്മയെയും ഹറി സിക്കിനെയും കുറിച്ച്, ചാറ്റ് ജി.പി.ടിയെയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെയുമെല്ലാം വിസ്തരിക്കുന്ന, സ്തംഭിച്ചു പോകാതിരിക്കാനുള്ള ആമുഖമാണീ പുസ്തകം.
    ₹115 ₹125
    Add To Cart
    Reviews
    No Review yet