Sajid Arattupuzha / സാജിദ് ആറാട്ടുപുഴ
ആലപ്പുഴ, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ കൊച്ചുവീട്ടില്‍ അസനാരുകുഞ്ഞിന്റെയും ഖദീജാ കുട്ടിയുടെയും മകന്‍. 97 മുതല്‍ പ്രവാസി. 99 മുതല്‍ 'ഗള്‍ഫ് മാധ്യമം' പത്രത്തില്‍. 2014 മുതല്‍ 2016 വരെ മീഡിയാ വണ്‍ ചാനലില്‍, ശേഷം വീണ്ടും ഗള്‍ഫ് മാധ്യമത്തില്‍ നിലവില്‍ ദമ്മാം ബ്യൂറോ ചീഫ്. സൗദിയിലെ മികച്ച പത്ര പ്രവര്‍ത്തകനുള്ള ഫ്രന്റ്‌സ് ക്രിയേഷന്‍ അവാര്‍ഡ്, വെളിയം ഭാര്‍ഗ്ഗവന്‍ അവാര്‍ഡ്, ഖത്തര്‍ കെ.സി വര്‍ഗ്ഗീസ് ഫൗണ്ടേഷന്‍ പുരസ്‌കാരം, സൗദിയിലെ ചെറുതും വലുതുമായ നിരവധി അംഗീകാരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. രചനകള്‍ മണല്‍ശില്‍പങ്ങള്‍ (മൂന്നാം പതിപ്പ്) അറബിത്തെരുവുകള്‍. (രണ്ട് പതിപ്പുകള്‍) ഭാര്യ: സീനത്ത് (അധ്യാപിക, കവയിത്രി) മക്കള്‍: സൈന ഫാത്തിമ (കവയിത്രി, തേന്മാവും കൂട്ടുകാരും) യുംന ഫാത്തിമ, സഫീഫ് ബിന്‍ സാജിദ്, യാഫിസ് ബിന്‍ സാജിദ് വിലാസം കൊച്ചുവീട്ടില്‍, ആറാട്ടുപുഴ വടക്ക് തപാല്‍, തൃക്കുന്നപ്പുഴ വഴി, ആലപ്പുഴ 690515 ഫോണ്‍ : +91 9446617389, സൗദി: +966 501442710 sajidarattupuzha@gmail.com