മണല്‍ ശില്‍പങ്ങള്‍ കഥയും ജീവിതവും

  Author : Sajid Arattupuzha / സാജിദ് ആറാട്ടുപുഴ
  Category :
  Publisher : Koora Books
  Language : Malayalam
  ISBN : 978-93-5566-387-0
  Binding Type :
  Publishing Date :
  Edition :
  Number of pages :
  Description : പ്രസന്നമായ ജീവിത വീക്ഷണം ഉലയാതെ സൂക്ഷിച്ച് വാഴ്‌വിന്റെ തെരുവുകളിലൂടെ സാജിദ് നടത്തുന്ന പര്യടനമാണ് 'മണല്‍ ശില്‍പങ്ങള്‍'. ആ യാത്രക്ക് രണ്ടുതരം നിയോഗങ്ങളുണ്ട്. ഒന്ന് നന്മനിറഞ്ഞ വീഥികള്‍ താ@ിയുള്ള പ്രപഞ്ചസത്തയുടെ ആവിഷ്‌കാരം. രണ്ട് കെട്ട ഇടങ്ങളില്‍ നിന്നുപോലും വിടര്‍ത്തിയെടുക്കുന്ന പ്രത്യാശയുടെ ചിത്രീകരണം. മണല്‍ശില്‍പത്തിന്റെ ചാരുതഭാവം ഇരുണ്ട ഇടനാഴികള്‍ പിന്നിടുമ്പോഴും തെളിയുന്ന പുലരിയുടെ തുടിപ്പുകള്‍ നല്‍കുന്ന ഉന്മേഷമാണ്. എരിവേനലുകളില്‍ പൊരിഞ്ഞു നില്‍ക്കുമ്പോള്‍ പെയ്തു വീഴുന്ന കുളിര്‍മഴ പോലെയാണ് അത് നമുക്ക് ആശ്വാസത്തിന്റെ തുരുത്തുകള്‍ സമ്മാനിക്കുന്നത്. അവതാരികയില്‍ കെ.പി രാമനുണ്ണി
  ₹150
  Add To Cart
  Reviews
  No Review yet