Muhammed Fahad/ മുഹമ്മദ് ഫഹദ്‌

    Author Image കണ്ണൂർ ജില്ലയി ലെ തലശ്ശേരി യില് ഫൈസൽ എം.സി യുടെയും ഫെമിത യുടേയും മകനായി ജനനം. തലശ്ശേരിയിലെ എം. ഇ .എസ് ബാവ സ്കൂൾ, സെൻ്റ് ജോസഫ്സ് സ്കൂൾ, മുബാറക് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദ ധാരിയാണ്. ഇപ്പോൾ കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുന്നു