കാശ്മീര്‍ ഡയറീസ്‌/Kashmir Diary's

    Author : Muhammed Fahad/ മുഹമ്മദ് ഫഹദ്‌
    Category : Travelogue | യാത്രാവിവരണം
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056909
    Binding Type : Paper Back
    Publishing Date : 1-12-2023
    Edition : 1
    Number of pages : 42
    Description : ഏറെ പണച്ചെലവുള്ളത് എന്നോ, ഒട്ടും സുരക്ഷിതമല്ലാത്തത് എന്നോ ഒക്കെയുള്ള ആശങ്കകള്‍ കൊണ്ട് മാറ്റി നിര്‍ത്തുന്ന ആഗ്രഹത്തിന്റെ പേര് കൂടിയാണ് കശ്മീര്‍. ഇവിടെ, നമ്മുടെ എല്ലാ പേടികളുടെയും നടുവില്‍നിന്ന് ഇരുപത് വയസ്സ് മാത്രമുള്ള ഫഹദ് വലിയ തയ്യാറെടുപ്പുകളോ പണമോ ഇല്ലാതെ തന്റെ അതേ പ്രായത്തിലുള്ള സുഹൃത്തുക്കളെ കൂട്ടി ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് ഒരു യാത്ര പോവുകയാണ്. അതെങ്ങനെയായിരുന്നു എന്നും, എന്നിട്ട് എന്തൊക്കെ സംഭവിച്ചുവെന്നും ഈ പുസ്തകത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു.
    Reviews
    No Review yet