Jasheena Pulatmanthol / ജഷീന പുലാമന്തോൾ
മലപ്പുറം ജില്ലയിലെ ശാന്തപുരം പട്ടിക്കാട് പ്രദേശത്ത് എ. കെ. യൂസുഫിന്റെയും എൻ.കെ.സഫിയയുടേയും മകളായി ജനനം. പുലാമന്തോളിലെ കിഴക്കേതിൽ സുൽഫിക്കറാണ് ഭർത്താവ്. മുഹമ്മദ് ഷാബിൻ, ഫാത്തിമ ഷിറീൻ, ഫാത്തിമ നൗറീൻ എന്നിവർ മക്കൾ. എഴുത്തിനോട് ഒത്തിരി ഇഷ്ട്ടം. പ്രത്യേകിച്ച് ചെറുകഥകളോട്. എഴുത്തുഗ്രൂപ്പുകൾ വിരൽത്തുമ്പത്തെത്തുന്ന കാലമായതുകൊണ്ട് വായിക്കാനും വായിക്കപ്പെടനും താല്പര്യമാണ്. ജഷീന പുലാമന്തോൾ