Pennira / പെണ്ണിര

    Author : Jasheena Pulatmanthol / ജഷീന പുലാമന്തോൾ
    Category :
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056206
    Binding Type :
    Publishing Date :
    Edition : 1
    Number of pages :
    Description : ജഷീന പുലാമന്തോള്‍ എന്ന കഥാകാരിയുടെ പന്ത്രണ്ട് കഥകളും വായനക്കാരെ വൈവിധ്യമാര്‍ന്ന അനുഭൂതികളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ കരുത്തുള്ളവയാണ്. പരിചിതമായ ലോകത്തു നിന്ന് കണ്ടെടുക്കുന്ന കഥാതന്തുക്കള്‍ ആഖ്യാന സൗന്ദര്യം കൊണ്ട് അപരിചിതമായ ആസ്വാദന ക്ഷമത കൈവരിക്കുന്നുണ്ട്. പെണ്‍ജീവിതങ്ങളുടെ വിങ്ങലുകളും വേദനകളുമാണ് മിക്ക കഥകളുടെയും പ്രമേയം. മനസുകളുടെ നിശബ്ദ നിലവിളികളിലേക്ക് എഴുത്തുകാരി വായനക്കാരെ നയിക്കുന്നു. അബ്ദുള്ളക്കുട്ടി എടവണ്ണ
    Reviews
    No Review yet