Twayyib Kalathil / ത്വയ്യിബ് കളത്തിങ്ങല്‍
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ജനനം പിതാവ് - കളത്തിങ്ങൽ അബു മാതാവ് - ചീരത്തടയൻ ഫാത്വിമ മണ്ണാർക്കാട് ജി.എം.യു.പി സ്കൂൾ, ഡി.എച്ച്.എസ് നെല്ലിപ്പുുഴ എന്നിവിടങ്ങളിൽ പഠനം. ഭാര്യ – നജ്മത്തുല്ലൈൽ മക്കൾ – അബൂ ഇഹ്സാൻ, ഹാദിയ, ഫാത്വിമ സഹ്റ, ഐൻ ഹവീൻ വിലാസം - മുഹമ്മദ് ത്വയ്യിബ്, കളത്തിങ്ങൽ ഹൗസ്. മുതലക്കുളം, പുഞ്ചക്കോട്, തെങ്കര പോസ്റ്റ് 678582 മണ്ണാർക്കാട്.