Souhridam / സൗഹൃദം

    Author : Twayyib Kalathil / ത്വയ്യിബ് കളത്തിങ്ങല്‍
    Category :
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056107
    Binding Type :
    Publishing Date :
    Edition : 1
    Number of pages :
    Description : ദീര്‍ഘ ദീര്‍ഘമായ കഥ പറച്ചിലിന്‍റെ മഹായാത്രയില്‍ ഇതാ പുതിയ ഒരു കഥാകാരന്‍ വന്നു ചേര്‍ന്നിരിക്കുന്നു. കാലപ്പെരുവഴിയിലിരുന്ന് ഇയാള്‍ കഥകള്‍ മെനഞ്ഞുകൊണ്ടിരിക്കുന്നു..... ജീവിതപ്പാതയിലൂടെ കടന്നു പോകുന്ന അജ്ഞാതരായ ഏതൊക്കെയോ മനുഷ്യരുടെ കഥകള്‍ . ഗ്രാമ ജീവിതത്തിലെ വിശുദ്ധിയും ബാല്യത്തിന്‍റെ നൈര്‍മല്യവും പ്രവാസത്തിന്‍റെ വേപഥുകളും തെളിഞ്ഞു വരുന്ന കഥകള്‍ . ജീവിതാനുഭവങ്ങള്‍കൊണ്ട് പൊള്ളിക്കുകയും നര്‍മ്മം കൊണ്ട് തലോടാനും ഇതിലെ കഥകള്‍ക്ക് കഴിയുന്നുണ്ട്... പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകളുമായി ജീവിതം പതഞ്ഞൊഴുകുകയാണ്. മനുഷ്യ ജീവിതത്തിലെ ഓരോ ശബ്ദത്തിലും ഓരോ ചലനത്തിലും കഥയുണ്ട്. പ്രതിഭയുള്ള ഒരാള്‍ക്ക് വായനക്കാരനെ നടുക്കുന്ന ഒരു കഥപറയാന്‍ ജീവിതത്തിലെ ഒരു മിന്നായം മതി. അത്തരം ചില മിന്നാമിനുങ്ങ് വെട്ടങ്ങള്‍ ഈ കഥകളില്‍ കാണുന്നുണ്ട്....
    ₹160 ₹180
    Add To Cart
    Reviews
    No Review yet