Abdul Khader / അബ്ദുല്‍ ഖാദര്‍

    Author Image അബ്ദുല്‍ ഖാദര്‍, തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശി. തളിക്കുളം ഇസ്ലാമിയ കോളേജ്, അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ ശാന്തപുരം, ഇസ്ലാമിക് അക്കാഡമി ഡല്‍ഹി എന്നീ സ്ഥാപനങ്ങളില്‍ പഠനം. നിലവില്‍ ദുബൈയില്‍ നിര്‍മാണ കമ്പനിയില്‍ ജോലി ചെയുന്നു.