
ഇസ്സത് ഇതിഹാസങ്ങള്‍ തീര്‍ത്ത ഇസ്‌ലാമിക പാരമ്പര്യം
Author :
Abdul Khader / അബ്ദുല്‍ ഖാദര്‍
Category :
Publisher :
Expact alive
Language : Malayalam
ISBN : 978-93-5526-842-6
Binding Type :
Publishing Date :
Edition :
Number of pages :
Description :
തൗഹീദ് വിശ്വാസത്തിന്റെ അടിസ്ഥാനം പോലെ അന്തസ്സിന്റെയും അഭിമാനത്തിന്റെയും അടിത്തറ കൂടിയാണ്. പ്രതിസന്ധികളില്‍ പതറി പോകാനല്ല പോരടിച്ചു മറികടക്കാനാണ് ഖുര്‍ആന്റെ ആഹ്വാനം. നന്മയും നീതിയും കൊണ്ട് ലോകത്തെ കീഴടക്കാന്‍ വന്ന ആദര്‍ശത്തിന്റെ വാഹകര്‍ വിജയത്തിന്റെ വഴികള്‍ അന്വേഷിച്ചു കൊണ്ടിരിക്കണം. നമ്മുടെ വിജയം നന്മയെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യന്റെയും വിജയമാണ്. ചരിത്രത്തില്‍ വീരേതിഹാസങ്ങള്‍ രചിച്ച ധീരന്മാര്‍ ആരെയും ഭയന്നിട്ടില്ല അവര്‍ ദുര്‍ബലരായിട്ടുമില്ല. കരുത്തുള്ള ആദര്‍ശത്തിന് ദുര്‍ബലരായ അനുയായികള്‍ യോജിച്ചവരല്ല. ധീരതയുടെ പാഠങ്ങള്‍ ഭീരുക്കള്‍ക്ക് വഹിക്കാന്‍ കഴിയില്ല. അഭിമാനം അസ്തിത്വത്തിന്റെ ഭാഗമാണ് എന്ന ഇസ്ലാമിക പാഠം നാം ആവര്‍ത്തിച്ചു പഠിക്കുക. ജനങ്ങളെ പഠിപ്പിക്കുക.
₹80
Add To Cart
Reviews
No Review yet