Dr. Jubeena Moideenkutty / ഡോ. ജുബീന മൊയ്തീന്‍കുട്ടി

    Author Image മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തിനടുത്ത് മൂക്കുതലയിൽ കുരുക്കൾപറമ്പിൽ മൊയ്‌തീൻകുട്ടിയുടെയും ഫാത്തിമയുടെയും(ഉമ്മാത്ത) മകളായി ജനനം. മുംബൈ സെന്റ് ജോസഫ്സ് ഹൈസ്കൂൾ, അൻസാർ ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. 2011 ൽ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഡിഗ്രി പൂർത്തീകരിച്ചു. 2023ൽ മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസിൽ നിന്നും ഫെല്ലോഷിപ്പ്. ഇപ്പോൾ മസ്കത്തിൽ സ്വകാര്യ ആശുപത്രിയിൽ ഹോമിയോപ്പതിക് ഡോക്ടറായി സേവനമനുഷ്ടിക്കുന്നു. Email: drjubeenakurikkal@gmail.com