Yousuf K P / യൂസുഫ് കെ.പി.
ജീവിതരേഖ ജനനം : 1952 ഏപ്രില്‍, 20 കോന്നച്ചാടത്ത്, ഈരാറ്റുപേട്ട, കോട്ടയം ജില്ല. മാതാപിതാക്കള്‍ പിതാവ് - ഹാജി.കെ. കെ.ഫരീദ് ബാഖവി മാതാവ് - കെ.വി. ഫാത്തിമ, കുന്നറാന്‍കുന്നേല്‍ വിദ്യാഭ്യാസം: അഫ്‌സലുല്‍ ഉലമ, ബി. എ. (ഹിസ്റ്ററി) എല്‍.ടി. ടി. സി. & അക്കൗണ്ടന്റ് ടെസ്റ്റ് ഹയര്‍. ജോലി ചെയ്ത സ്ഥാപനങ്ങള്‍ 1. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് കോഴിക്കോട്, (ഐ.എം. ഇ. കോഴിക്കോട്, വയനാട് ജില്ലകള്‍ - 2005. 2007). 2. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ്,കണ്ണൂര്‍, (ഐ.എം. ഇ. കണ്ണൂര്‍ കാസര്‍കോട് ജില്ലകള്‍ - 2003.2005 ) 3. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വെണ്ണല എറണാകുളം (1979. 2003) 4. ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ചേന്നമംഗലം, എന്‍. പറവൂര്‍ (1976.79) 5. ഗവണ്‍മെന്റ് എം.എല്‍. പി.എസ്.ഈരാറ്റുപേട്ട. 6. ഗവണ്‍മെന്റ് യു.പി.എസ്. കുമ്മനം, 7. ഗവണ്‍മെന്റ്. ഹൈസ്‌കൂള്‍,കാരാപ്പുഴ, കോട്ടയം-3. വഹിച്ച സ്ഥാനങ്ങള്‍ - 1. കെ. എ.ടി. എഫ്. എറണാകുളം വിദ്യാ. ജില്ലാ പ്രസിഡന്റ്, സെക്രട്ടറി. 2, അക്കാദമിക് കൗണ്‍സില്‍ മെമ്പര്‍, 'ജ്യോതിര്‍ഗ്ഗമയ' കൊച്ചി കോര്‍പ്പറേഷന്‍ 3. സ്ഥാപക സെക്രട്ടറി, ഇസ്‌ലാമിക് ഗൈഡന്‍സ് ട്രസ്റ്റ്, അല്‍മ നാര്‍ എജ്യുക്കേഷണല്‍ കോംപ്ലക്‌സ് (1982-2016) 4. അക്കാദമിക് കൗണ്‍സില്‍ മെമ്പര്‍, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കേരള, 5. എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍, കേരളാ സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. 6. മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (M. E. C. A.) സംസ്ഥാന സമിതി അംഗം. 7. വിദ്യാ മാനേജ്‌മെന്റ് കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ കേരള, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍. 8. ജമാഅത്തെ ഇസ്‌ലാമി കാക്കനാട് ഹല്‍ഖ നാസിം (1990-2004) 9. ജമാഅത്തെ ഇസ്‌ലാമി ഈരാറ്റുപേട്ട ടൗണ്‍ ഹല്‍ഖാ നാസിം, 10. ബൈത്തുസ്സകാത്ത് ഈരാറ്റുപേട്ട ഏരിയ പ്രസിഡന്റ്. കുടുംബം - ഇണ - ഖദീജ ഒ.എന്‍. (D /O കെ.ഒ.നൈനാര്‍ റാവുത്തര്‍, ഒറ്റപ്ലാക്കല്‍, പെരുവന്താനം, ഇടുക്കി ജില്ല.) മക്കള്‍ അമീന്‍ അഹ്‌മദ് എം.വൈ. (സി.ഇ.ഒ., ഇന്‍ഫോ ടെലീ സര്‍വീസസ്, കുന്നുംപുറം - കൊച്ചി 30) അനീസാ എം. വൈ. (ഇംഗ്ലീഷ് ലക്ചറര്‍, ഇലാഹിയ കോളേജ്, മുവാറ്റുപുഴ.) അനീസ് അഹ്‌മദ്, എം. വൈ. PROJECT ENGINEER, ഡജട BUILDING METERIALS TRADING LLS, DUBAI, UAE. മരുമക്കള്‍ എം. മുഹമ്മദ് ഇഖ്ബാല്‍ (ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് കളമശ്ശേരി), (S/o Late. M. V. sam-bv-Xo³, (S. D. E., B. S. N. L) മാറാട്ടി ഹൗസ്, പുതുപ്പാടി, മൂവാറ്റുപുഴ. ഹല്‍മ ഫൈസി, I E L T S T U T O R, Winspire Acadamy, എറണാകുളം. (D/o Dr. A.H. മുഹമ്മദ് ഫൈസി - പള്‍മോളജിസ്റ്റ് - ആലുങ്കപറമ്പില്‍, എറണാകുളം.) u Dr. ഫാത്തിമ അംറിന്‍, Junior Resident, E S I C Hospital Udyogamandal, എറണാകുളം. D/o K. C. ഷംസുദ്ദീന്‍, കട്ടിലാന്‍ചേരിയില്‍ ഹൗസ് പനങ്ങാട്, എറണാകുളം. 'MYMANAH' ERATTUPETTA-686121, Mob-90371 71694.