Swalahudheen Ayoobi / സ്വലാഹുദ്ദീൻ അയ്യൂബി

    Author Image എ ഡി 1137 ഇറാഖിലെ തിക്രീത്തിലായിരുന്നു സ്വലാഹുദ്ദീൻറെ ജനനം. സൈനിക നേതാവും തിക്‌രീത് കോട്ടയുടെ അധിപനുമായ അയ്യൂബ് ഇബ്നു ശാദി ആണ് അദ്ദേഹത്തിന്റെ പിതാവ്. അബ്ബാസിയാ ഖിലാഫത്തിൻറെ പ്രവിശ്യാ ഗവർണറായിരുന്ന അദ്ദേഹം നജ്മുദ്ദീൻ (മത നക്ഷത്രം) എന്നാണറിയപ്പെട്ടിരുന്നത്.