Ashtamoorthi / കെ.വി.അഷ്ടമൂർത്തി

    Author Image 1952 ജൂണ്‍ 27ന് തൃശൂർ ജില്ലയിലെ ആറാട്ടുപുഴയില്‍ ജനനം. കേരളവര്‍മ്മ കോളേജിലെ വിദ്യാഭ്യാസാനന്തരം ബോംബെയില്‍ ജോലി ചെയ്തു. ഇപ്പോള്‍ തൃശ്ശൂരിലെ എസ് എന്‍ എ ഔഷധശാലയില്‍ ജോലി ചെയ്യുന്നു. ദേശാഭിമാനിയിലും ജനയുഗത്തിലും പംക്തികൾ കൈകാര്യം ചെയ്യുന്നു.