Lajo Jose / ലാജോ ജോസ്

    Author Image കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ സ്വദേശി. മാക്‌സ് ലൈഫ് ഇൻഷ്വറൻസ് കമ്പനിയുടെ കേരള വിഭാഗത്തിന്റെ റീജിയണൽ മാനേജർ (ലേണിങ് & ഡവലപ്‌മെന്റ്) ആയിരുന്നു. 2015-ൽ ജോലി രാജിവെച്ച് മുഴുവൻസമയ എഴുത്തുകാരനായി. കോഫിഹൗസ്, ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം, റെസ്റ്റ് ഇൻ പീസ് എന്നീ നോവലുകൾ പ്രസിദ്ധപ്പെടുത്തി. സിനിമ, വായന, അറേബ്യൻ-തലശ്ശേരി വിഭവങ്ങൾ, കാപ്പി എന്നിവ പ്രിയങ്കരം. email: lajojose@gmail.com