Pramodhini Das / പ്രമോദിനിദാസ്
പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിൽ സഹദേവൻ പങ്കജം ദമ്പതികളുടെ മകളായി പാറക്കൽ തറവാട്ടിൽ ജനനം. ഇപ്പോൾ വീട്ടമ്മയാണ്. നെന്മാറസ്വദേശിയും ബിസിനസ്സുകാരനുമായ ഭർത്താവ് ദേവദാസും മകൻ ധനുഷ്ദാസുമൊപ്പം പാലക്കാട് താമസിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ എഴുത്തിന്റെ ലോകത്ത് എത്തിനിൽക്കുന്നു. മണിക്കൂറില്‍ 106 കവിതകള്‍ എഴുതി കേരള ബുക്ക് ഓഫ് റെകോര്‍ഡ്‌സില്‍ ഇടം നേടുവാന്‍ സാധിച്ചിട്ടുണ്ട്.