6% Off
Koora Books
₹150
₹140
Himavante Uyarangalil / ഹിമവാന്റെ ഉയരങ്ങളില്‍ (ഹിമവാന്റെ ഉയരങ്ങളില്‍)
Add to Cart

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയില്‍ ജനനം. കോയമ്പത്തൂരിലും ബാംഗ്ലൂരിലുമായി ഉപരിപഠനം. ഇന്‍ഫോസിസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ അരീക്കോട് സയന്‍സ് കോളേജിലെ അധ്യാപകനും കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമാണ്. സഞ്ചാരവും എഴുത്തും ഇഷ്ടമേഖല. ഒപ്പം ഗ്രാമീണ യാത്രകളിലും സോഷ്യല്‍ വര്‍ക്കുകളിലും താല്‍പര്യം.