Imag Ameen/ ഇമാദ് അമീൻ
തിരുവനന്തപുരം ജില്ലയിലെ വക്കം ഗ്രാമത്തിൽ അമീന്റെയും, സജീനയുടെയും മകനായി 1996 ഡിസംബർ 25ന് ജനനം. അൽ ജാമിഅ അൽ ഇസ്ലാമിയ ശാന്തപുരം, മഹാരാജാസ് കോളേജ് ആറ്റിങ്ങൽ എന്നിവിടങ്ങളിൽ പഠനം. സോഷ്യോളജി ബിരുദധാരി, മീഡിയ വൺ അക്കാഡമിയിൽ ഇലക്ട്രോണിക് സിനിമാറ്റോഗ്രഫിയിൽ ഡിപ്ലോമ. എജ്യൂസ്പോട് പെരുമാതുറയിൽ ചരിത്ര വിഭാഗം അധ്യാപകനായ് സേവനമനുഷ്ഠിച്ചിരുന്നു. ഫ്രീലാൻസ് ഫോട്ടോഗ്രാഫിയും,എഴുത്തും, യാത്രയുമായി ആറ്റിങ്ങലിൽ താമസം. സഹോദരങ്ങൾ സഈദ് അമീൻ , ഖദീജ അമീൻ , മുബീന, അജ്മൽ