Anaha Suresh / അനഹ സുരേഷ്
2000 ജനുവരി 22ന് സുരേഷ് ബിന്ദു ദമ്പതികളുടെ ഇളയ മകളായി കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് എകരൂലിൽ ജനിച്ചു.സഹോദരൻ സബിൻ. G U P സ്കൂൾ ഉണ്ണികുളം, GGHSS ബാലുശ്ശേരി, GHSS പൂനൂർ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മലബാർ ഡെന്റൽ കോളേജിൽ ബാച്‌ലർ ഓഫ് ഡെന്റൽ സർജറി വിദ്യാർത്ഥിനിയാണ്.