Sindhu Krisha / സിന്ദുകൃഷ്ണ കോട്ടോപ്പാടം

    Author Image മലപ്പുറം ജില്ലയിൽ നിലമ്പൂരിനടുത്തുള്ള ചുള്ളിയോട്ടിൽ നറുക്കൻചിറ സുകുമാരൻ - സുശീല ദമ്പതികളുടെ ഇളയ പുത്രിയായി ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസം പൂക്കോട്ടുംപാടം സ്കൂളിലും, പ്രീഡിഗ്രി മമ്പാട് കോളജിലും ,ബിരുദം പ്രൈവറ്റായും പൂർത്തിയാക്കി. ഇപ്പോൾ നിലമ്പൂർ അർബൻ ബാങ്കിൽ ജോലി ചെയ്യുന്നു. ഭർത്താവ് -കൃഷ്ണകുമാർ സ്റ്റേറ്റ് ബാങ്കിൽ ജോലി ചെയ്യുന്നു. താമസം മണ്ണാർക്കാട് കൊട്ടോപ്പാടം . മക്കൾ. ആകാശ് കൃഷ്ണ അതുൽ കൃഷ്ണ