Shabana Nasar / ഷബാന നാസര്‍
മലപ്പുറം ജില്ലയിലെ പൂവത്താണിയിലെ എം.കെ അബൂബക്കർഹാജിയുടെയും,പി.ടി സൈനബയുടെയും ആറു മക്കളിൽ ഒരാളായി ജനനം. പൂവത്താണി എ. എം.യു. പി.സ്‌കൂൾ, ഫാത്തിമ മെമ്മോറിയൽ ഹൈസ്‌കൂൾ, എം.ഇ. എസ് വിമൻസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ വെള്ളിയഞ്ചേരിയിൽ താമസം, ഭർത്താവ് അബ്ദുൾ നാസർ. സന, ഹന, നദ, നദീം, സമ എന്നിവർ മക്കൾ