Asrar B.A / അസ്‌റാര്‍ ബി.എ

    Author Image ജനനം 1993 ബീ.ഡി അബൂബക്കറിന്റെയും സി.എച്ച് റഷീദയുടെയും മകന്‍ പൊളിടെക്‌നിക് സിവില്‍ പഠനം. നിലവില്‍ ഷാര്‍ജയില്‍ മെഡിക്കല്‍ ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്നു. NewsWeb Portals, മാധ്യമ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.