Muhamad Farhan / മുഹമ്മദ് ഫര്‍ഹാന്‍
1987 -ല്‍ കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂരില്‍ ജനിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോടെക്‌നോളജി എഞ്ചിനീയറിംഗില്‍ ബിരുദം. Dorsch Gruppe - Abu Dhabi യില്‍ ജോലി ചെയ്യുന്നു. ഏഴു വര്‍ഷമായി അബുദാബിയില്‍ താമസം. പിതാവ് അബ്ദുല്‍ റഹ്‌മാന്‍ എന്‍ പി , മാതാവ് ഖദീജ എ പി , ഭാര്യ ഡോ : ജുംലത്ത്