VK Musthafa / വി.കെ. മുസ്തഫ
ജനനം : 1945 ജൂലായ് 15 പിതാവ് : ചെറിയ മാട്ടുമ്പ്രത്ത് അബ്ദുല്ല മാതാവ് : വലിയ കണ്ടത്തില്‍ ഖദീജ ഭാര്യ : വളപ്പില്‍ നങ്കലത്തില്‍ ജമീല മക്കള്‍ : ജസീല, ജാസിറ, ജുബൈന, ഖദീജ പത്രപ്രവര്‍ത്തനം : 1972 മുതല്‍ 1977 വരെ മാതൃഭൂമി പ്രാദേശിക ലേഖകന്‍ രചന : 'വളപട്ടണം - ഒരു ചരിത്രപഠനം' ആദ്യപതിപ്പ് 1972, രണ്ടാം പതിപ്പ് 2004 സന്ദര്‍ശനം : സൗദി അറേബ്യ, ബഹ്‌റിന്‍, ഒമാന്‍, ഖത്തര്‍, യു.എ.ഇ പഠന പര്യടനം : കേന്ദ്ര ഗവ. പദ്ധതിപ്രകാരം തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, കളമശ്ശേരി, കൊച്ചിന്‍ എന്നിവിടങ്ങളിലെ വന്‍കിട വ്യവസായ യൂണിറ്റുകള്‍ ചരിത്ര സഞ്ചാരം : ഡല്‍ഹി, ആഗ്ര, മൈസൂര്‍, ഹൈദരാബാദ്