സെയാഹത് ഹിമാലയൻ യാത്ര, ജീവിതം അനുഭവം

    Author : PBM Farmees / പി.ബി.എം.ഫർമീസ്
    Category : Travelogue | യാത്രാവിവരണം
    Publisher : Koora Books
    Language : English
    ISBN : 978-93-94056-64-0
    Binding Type : Paper Back
    Publishing Date : 20.09.2024
    Edition : 1
    Number of pages : 280
    Description : മഞ്ഞുറഞ്ഞ മലയിടുക്കുകളിലൂടെ, കുപ്പിച്ചില്ല് പോലെ മൂർച്ചയുള്ള തണുപ്പിലൂടെ, നദികളുത്ഭവിക്കുന്ന പർവ്വത മുകളിലൂടെ, വെൺമേഘത്തോളം ചെന്നെത്തുന്ന ഉയരങ്ങളിലൂടെ, അറ്റം കാണാത്ത ആഴങ്ങളുള്ള ചെരിവുകളിലൂടെ, അപ്പുറം വെളിച്ചമുണ്ട് എന്ന പ്രതീക്ഷയോടെ കടന്നുപോകുന്ന ഇരുൾ തുരങ്കങ്ങളിലൂടെ പല മനുഷ്യർ, പല കാലങ്ങളിൽ നടത്തിയ ഹിമാലയ യാത്രകളുടെ ചേർത്തുവെപ്പാണിത്. ഇതിൽ, ഐസ് ഉറഞ്ഞു കൂടിയ കുത്തനെയുള്ള ചെരിവുകളിൽ, വൈകുന്നേരം എന്നൊന്നില്ലാതെ ഉച്ച കഴിഞ്ഞു നേരെ ഇരുട്ട് കനക്കുന്ന നാടുകളിലെ നമ്മുടേത് പോലെയല്ലാത്ത ജീവിതങ്ങളുണ്ട്. കൊതിപ്പിക്കുന്ന ഭംഗിയുണ്ട്, പുറപ്പെട്ട് പോയേ തീരൂ എന്ന പ്രലോഭനങ്ങളുണ്ട്. ഹിമാലയം എന്നാൽ, ജീവിതത്തിൻ്റെ സായന്തനത്തിൽ ജപമാല ചൊല്ലിയിരിക്കേണ്ടുന്ന ദേവാലയങ്ങൾ മാത്രമല്ല എന്നും യൗവ്വനത്തിൽ കീഴടക്കേണ്ടുന്ന ഉയരങ്ങൾ കൂടിയാണ് എന്നുമുള്ള തിരിച്ചറിവു തരുന്ന യാത്രകൾ.
    ₹299
    Add To Cart
    Reviews
    No Review yet