uzbekistan / ഉസ്ബെക്കിസ്ഥാൻ സൂഫികളുടെയും താജ്മഹലുക

    Author : Muhammed Nizar / മുഹമ്മദ് നിസാർ
    Category : Travelogue | യാത്രാവിവരണം
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056718
    Binding Type : Paper Back
    Publishing Date : 8.11.2023
    Edition : 1
    Number of pages : 104
    Description : മധ്യ കാലഘട്ടത്തില്‍ ഇസ്ലാം കടന്നുവരികയും, പിന്നീട് സൂഫിസം നടന്നുപോയ വഴികളിലൂടെ വൈജ്ഞാനികവും രാഷ്ട്രീയവുമായ വികാസത്തിലേക്ക് ഓടിക്കയറുകയും ചെയ്ത പ്രദേശമാണ് ഉസ്ബെക്കിസ്ഥാന്‍, ഇസ്ലാമിക വാസ്തുകലയും ജ്യാമിതീയ കലകളും കാലിഗ്രഫിയും അഭിവൃദ്ധിയിലേക്ക് വളര്‍ന്നുവരുന്നതില്‍ നിര്‍ണായകമായ പ്രദേശം കൂടിയാണ് ഉസ്ബെക്കിസ്ഥാന്‍, ഇസ്ലാമിക വൈജ്ഞാനിക മേഖലക്ക് അനിഷേധ്യമായ സംഭാവനകള്‍ നല്‍കിയവരുടെ പ്രദേശം എ ന്നിങ്ങനെയെല്ലാം നമുക്ക് ഉസ്ബെക്കിസ്ഥാനെ വിശേഷിപ്പിക്കാം. ഉസ്‌ബെകിസ്താനിലൂടെ സഞ്ചരിക്കുന്ന ഒരാള്‍ ഇതിലൂടെയൊക്കെയും കടന്നുപോകേണ്ടിവരും, അതിലേക്ക് ഉ ള്‍കാഴ്ച ലഭിക്കാന്‍ ഈ പുസ്തകത്തിലെ വിവരണത്തിലൂടെ ശ്രമിക്കുന്നു. കാണുന്ന കാഴ്ചകളുടെ ചരിത്ര പാശ്ചാത്തലവും ചരിത്രത്തിലെ അവയ്ക്കുള്ള സ്ഥാനവും ആധുനിക കാലഘട്ടത്തില്‍ അവയ്ക്കുള്ള പ്രാധാന്യവുമൊക്കെ ഈ ശ്രമത്തിലൂടെ ലഭിക്കുമെന്ന് കരുതാം. മധ്യേഷ്യയുടെ വിവിധ കാല ഘട്ടങ്ങളിലൂടെയുള്ള ചരിത്രത്തിലൂടെ കാഴ്ചകളെ വിശദീകരിക്കുന്ന യാത്രാവിവരണം !
    ₹140 ₹150
    Add To Cart
    Reviews
    No Review yet