മധുരക്കയ്പ്പുള്ള ഓര്‍മ്മഗുളികകള്‍

  Author : Dr. Jubeena Moideenkutty / ഡോ. ജുബീന മൊയ്തീന്‍കുട്ടി
  Category : Stories | കഥകള്‍
  Publisher : Koora Books
  Language : Malayalam
  ISBN : 9789394056428
  Binding Type : Paper Back
  Publishing Date : 20.07.2023
  Edition : 1
  Number of pages : 88
  Description : ബോംബെ കലാപം ആത്മാവിലേൽപ്പിച്ച മുറിവുകളുമായൊരു പെൺകുട്ടി നാടിൻറെ പച്ചപ്പിലേക്കണയുന്നു. നാട്ടിലെ ബാല്യകാലം അവൾക്കേകിയ ഗൃഹാതുരത്വമുള്ള ഓർമ്മകൾക്കുപുറമേ മെഡിക്കൽ പഠന കാലഘട്ടത്തിലെ രസകരമായ അനുഭവങ്ങളും ചേരുന്ന അപൂർവ്വമായൊരു ജീവിതചിത്രം. 'ഓട്ടോപ്സി സ്മരണകൾ','മനസ്സെന്ന പളുങ്കുപാത്രം'എന്നീ പഠനകാലയോർമ്മകൾ നമ്മെ വല്ലാതെ നീറ്റിയേക്കാം. മകളായും അമ്മയായും ഡോക്ടറായുമുള്ള ജീവിത പ്രയാണത്തിൻറെ നേരെഴുത്ത്.
  ₹140 ₹150
  Add To Cart
  Reviews
  Jaseela B M

  ഓരോരുത്തരെയും ആകാംക്ഷയോടെ ഇരുത്തി ഒറ്റയടിക്ക് വായിച്ചു തീർക്കാൻ തോന്നിപ്പിക്കുന്ന അനുഭവങ്ങൾ നിറഞ്ഞ ഒരു ' മധുരക്കയ്പ്പുള്ള ഓർമ്മ ഗുളികകൾ' .

  06-02-2024