Ilan Kurdi / ഐലൻ ഖുർദി

  Author : Muhammed Sulaiman / മുഹമ്മദ് സുലൈമാൻ
  Category : Poems | കവിതകള്‍
  Publisher : Koora Books
  Language : Malayalam
  ISBN : 9789394056442
  Binding Type : Paper Back
  Publishing Date : 30-06-2023
  Edition : 1
  Number of pages : 88
  Description : അനുനിമിഷം സ്നേഹശൂന്യമായിക്കൊ>ിരിക്കുന്ന പുതിയ കാലജീവിതാവസ്ഥകളെ നേരിടാന്‍ സുലൈമാന്‍ പെരുമുക്ക് സ്വന്തം കവിതയെ നീതിപീഠത്തിലെ വാളുപോലെ ഉയര്‍ ത്തിപ്പിടിക്കുന്നു. കവിതയെ ഈ കവിക്ക് സ്നേഹവും സ ഹനവും സമരവും അതിജീവനവുമാണ്. മനസ്സിന്‍റെ ഉലയി ല്‍ ഊതി പഴുപ്പിച്ചെടുത്ത ചൂടും മൂര്‍ച്ചയും ഉള്ള വാക്കായി സുലൈമാന്‍റെ കവിത മാറുന്നത് അങ്ങനെയാ ണ് നല്ല തെളിഞ്ഞഭാഷയില്‍ ഏവര്‍ക്കും മന സ്സിലാവുന്ന ലളിതവും അര്‍ത്ഥപൂര്‍ണ്ണവുമായ ആഴത്തില്‍ ഈ കവിതകള്‍ സമാനഹൃദയരോട് സംവദിക്കും തീര്‍ച്ച. ആലങ്കോട് ലീലാകൃഷ്ണന്‍
  ₹110 ₹135
  Add To Cart
  Reviews
  No Review yet