Zam Zam / സംസം

    Author : VP Sumayya Usman
    Category :
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056435
    Binding Type : Paper Back
    Publishing Date : 30-06-2023
    Edition : 1
    Number of pages : 80
    Description : "നിങ്ങള്‍ ധാരാളം ചിന്തിക്കുക വളരെ കുറച്ചു മാത്രമേ സംസാരിക്കാവൂ അതില്‍ക്കുറച്ചേ എഴുതാവൂ" എന്നെപ്പോഴോ വായിച്ചതോര്‍ക്കുന്നു. ഒരെഴുത്ത് രൂപാന്തരപ്പെടുന്നതിന് മുമ്പ് എത്ര ഉയര്‍ന്ന ചിന്തകളാണ് നമ്മുടെ മനസ്സിലേക്ക് കടന്നുവരേ>ത് എന്നൊരു ധ്വനി ഈ വാചകത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. അതിശയിപ്പിക്കുന്ന തരത്തിലുള്ള ഭാവനകളാണ് പലരില്‍ നിന്നും ഉറവപൊട്ടിയിട്ടുള്ളത് എന്നതാണ് അത്ഭുതകരവും. ഓരോ രചനയും ഒന്നിലേക്കാണ് ഉന്നം വെക്കുന്നതെങ്കിലും വ്യത്യസ്തവഴികളിലൂടെയാണ് കടന്നുവരുന്നത് എന്നത് വായനാസുഖം നല്‍കുന്നു. ഷാജി കെ.സ്. പന്തളം
    ₹115 ₹135
    Add To Cart
    Reviews
    No Review yet