Midippu / മിടിപ്പ്

    Author : Shaharbanu Noushad / ഷഹർബാനു നൗഷാദ്
    Category : Poems | കവിതകള്‍
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056411
    Binding Type : Paper Back
    Publishing Date : 13.06.2023
    Edition : 1
    Number of pages : 88
    Description : "മാലാഖക്കുഞ്ഞുങ്ങളെയെന്ന പോലെ അക്ഷരങ്ങളെ പരിചരിക്കുന്ന ഒരാള്‍. യാഥാര്‍ത്ഥ്യങ്ങളുടെയും സങ്കല്‍പങ്ങളുടെയും അടരുകളില്‍ അടയിരുന്നു വിരിയിച്ച കുഞ്ഞുപക്ഷികളെ ആകാശത്തേക്ക് പറത്തിവിടുന്ന വിസ്മയം എല്ലായ്പോഴും മനസ്സില്‍ കരുതിവെക്കുന്ന ഒരാള്‍. ഹൃദയമിടിപ്പിന്‍െറ മാത്രകളില്‍ മൗനവും ശബ്ദവും കലര്‍ന്ന പ്രതികരണങ്ങള്‍ ആത്മബലമാക്കിയ ഒരാള്‍. സ്നേഹത്തിന്‍റെ പനിനീര്‍ പൂക്കളെ കോര്‍ത്തുകെട്ടി കഴുത്തിലണിയിച്ച് നിമിഷങ്ങളെ വരവേല്‍ക്കുന്ന ഒരാള്‍. ഇരുണ്ട വരള്‍ച്ചകളിലേക്ക് പുതുമഴ പെയ്തിറങ്ങണമെന്ന് നിരന്തരം ഏകാകിയായി പ്രാര്‍ത്ഥിക്കുന്ന ഒരാള്‍. അങ്ങനെയൊരാള്‍ കവിത പോലെ അക്ഷരങ്ങളില്‍ സുഗന്ധം ചൊരിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ" - പി.കെ ഗോപി.
    ₹120 ₹135
    Add To Cart
    Reviews
    No Review yet