Imam Shafi / ഇമാം ശാഫിഈ (റ) ജ്ഞാന യാത്രകൾ

    Author : Umar Farooq Saqafi / ഡോ : ഉമറുൽ ഫാറൂഖ് സഖാഫി സിദ്ധീഖി
    Category : History | ചരിത്രം
    Publisher : IPB Books
    Language : Malayalam
    ISBN : 00
    Binding Type : Hard Binding
    Publishing Date : 19.08.2022
    Edition : 1
    Number of pages : 130
    Description : മക്ക മദീന യമൻ ഇറാഖ് ഈജിപ്‌ത്‌ തുടങ്ങിയ നാടുകളിലെ ജ്ഞാനഗോപുരങ്ങളായ പണ്ഡിതരെ തേടിപ്പിടിച് വിജ്ഞാനങ്ങൾ സമ്പാദിക്കുകയായിരുന്നു ഇമാം ശാഫിഈ ത്യാഗനിർഭരമായിരുന്നു ആ യാത്രകളൊക്കെയും.നൂറുകണക്കിന് ഗ്രന്ഥങ്ങളിലൂടെ ആയിരക്കണക്കിന് ശിഷ്യന്മാരിലൂടെ ലക്ഷക്കണക്കിന് അനുയായികളിലൂടെ ലോകം മുഴുക്കെ അറിവ് നിറക്കാനായിരുന്നു ആ ജീവിതദൗത്യം.വിജ്ഞാന സമ്പാദനമല്ലാതെ മറ്റൊന്നും ചിന്തിക്കാതെയായിരുന്നു ലക്ഷ്യം തേടിയുള്ള പ്രയാണം.അനാഥനായാണ് വളർന്നതെങ്കിലും ജ്ഞാനയാത്രയിലുടനീളം മാതാവിൻ്റെ കരുതലായിരുന്നു പ്രധാനം.ലോകത്തിൻറെ ആധികാരിക മുജ്തഹിദായി മാറിയ മഹാ ഗുരുവിൻറെ അന്വേഷണ വഴികളെ അടയാളപ്പെടുത്തുന്ന ഈ ഗ്രന്ഥം ജ്ഞാനസഞ്ചാരങ്ങൾ മാത്രമല്ല അനാവരണം ചെയ്യുന്നത്. ശൈശവം ,ബാല്യം ,വഫാത്ത് തുടങ്ങിയവയിലൂടെയെല്ലാം കടന്നുപോവുന്ന ലഘുജീവിത യാത്രകൂടിയാണീ പുസ്തകം
    ₹120 ₹130
    Add To Cart
    Reviews
    No Review yet