മലബാര്‍ പോരാട്ടത്തിന്റെ ചരിത്രവും വിവേചനത്തിന്റെ വ

  Author : Basheer Trippanachi / ബഷീര്‍ തൃപ്പനച്ചി
  Category : History | ചരിത്രം
  Publisher : Koora Books
  Language : Malayalam
  ISBN : 978-93-5566-815-8
  Binding Type : Paper Back
  Publishing Date :
  Edition :
  Number of pages :
  Description : പോര്‍ച്ചുഗീസ് ആധിപത്യം മുതല്‍ 1921 വരെയുള്ള മലബാറിന്റെ സമരചരിത്രം ലളിതമായി പരിചയപ്പെടുത്തുകയാണ് ഈ പുസ്തകം. പോരാട്ട ചരിത്രങ്ങള്‍ക്കൊപ്പം മലബാറും മലപ്പുറം ജില്ലയും വര്‍ത്തമാനകാലത്ത് അഭിമുഖീകരിക്കുന്ന വികസന വിവേചനങ്ങളെ അടയാളപ്പെടുത്തുന്നു വെന്നത് ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. മലബാറിനും മല പ്പുറത്തിനുമെതിരെ നിരന്തരം ഉയരുന്ന ഇസ്‌ലാമോ ഫോബിയയിലൂന്നി യ ആരോപണങ്ങള്‍ പുസ്തകം വായനക്ക് വിധേയമാക്കുന്നുണ്ട്. അതിനാല്‍ ഒരേസമയം മലബാറിന്റെ ചരിത്രവും വര്‍ത്തമാനവും പഠിക്കാന്‍ ഈ പുസ്തകം ഒരു പ്രവേശികയായിരിക്കും.
  ₹140 ₹150
  Add To Cart
  Reviews
  No Review yet