Shaikh Metwalli Shahrawi / ശൈഖ് മുതവല്ലി ശഅ്‌റാവി
Author :
Sayyid Adil Hassan Awafi / ഒ.എം സയ്യിദ് ആദില്‍ ഹസന്‍ വാഫി
Category :
Biography | ജീവചരിത്രം
Publisher :
Book Plus
Language : Malayalam
ISBN : 9789392115127
Binding Type : Paper Back
Publishing Date : 19.08.2022
Edition : 1
Number of pages : 112
Description :
പ്രബോധകരുടെ നേതാവ് എന്ന അപരനാമത്തില്‍ പുകള്‍പെറ്റ ആധുനിക പണ്ഡിതനാണ് ശൈഖ് മുതവല്ലി ശഅ്‌റാവി. മൂല്യങ്ങളുയര്‍ത്തിപ്പിടിച്ചും നിലപാടുതറയില്‍ ഉറച്ചുനിന്നും സാമൂഹിക നവോഥാനത്തിന്റെയും രാഷ്ട്രസേവനത്തിന്റെയും വഴിയില്‍ കാലൂന്നിനിന്നു അദ്ദേഹം. പാണ്ഡിത്യം, രാഷ്ട്രീയം, സാമൂഹിക പ്രവര്‍ത്തനം, ഇസ്ലാമിക പ്രബോധനം തുടങ്ങി വിവിധ വിതാനങ്ങിളേക്ക് പടര്‍ന്ന ആ ജീവിതത്തെ സംക്ഷിപ്തമായി അവതരിപ്പിക്കുന്നു.
₹120 ₹130
Add To Cart
Reviews
No Review yet