കോഫി ഹൗസ് / Coffee House

    Author : Lajo Jose / ലാജോ ജോസ്
    Category : History | ചരിത്രം
    Publisher : Mathrubhumi Books
    Language : Malayalam
    ISBN : 3: 9789355498144
    Binding Type : Paper Back
    Publishing Date : 08.04.2022
    Edition : 1
    Number of pages : 158
    Description : ഒരു സാഹിത്യശാഖയെ ഭാഷയിലേക്ക് തിരികെ കൊണ്ടുവന്ന പുസ്തകം. -അബിന്‍ ജോസഫ് ഒരു ക്രിസ്മസ് രാത്രിയില്‍ നടന്ന കോഫി ഹൗസ് കൂട്ടക്കൊലയുടെ സത്യം തേടി വര്‍ഷങ്ങള്‍ക്കുശേഷം ഇറങ്ങിത്തിരിക്കുന്ന എസ്തര്‍. വധശിക്ഷ കാത്തുകിടക്കുന്ന ബെഞ്ചമിന്‍ തന്നെയാണോ യഥാര്‍ത്ഥ കുറ്റവാളി? സത്യത്തെ മറനീക്കി പുറത്തുകൊണ്ടുവരാനായി എസ്തറിനോടൊപ്പം നടത്തുന്ന ഉദ്വേഗഭരിതമായ സഞ്ചാരം. ലാജോ ജോസിന്റെ ആദ്യനോവലിന്റെ മാതൃഭൂമി പതിപ്പ്‌
    ₹230 ₹250
    Add To Cart
    Reviews
    No Review yet