Jwala / ജ്വാല

    Author : VP Sumayya Usman
    Category :
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056282
    Binding Type :
    Publishing Date :
    Edition : 1
    Number of pages :
    Description : എഴുത്തിടങ്ങളില്‍ ഏറ്റവും കൂടുതലാളുകള്‍ എടുത്തുപെരുമാറുന്ന ആയുധം കവിതയാണ്. കാലമേല്പിക്കുന്ന പരിക്കിലും ക്ഷതത്തിലും നീറി; വാക്കുകള്‍കൊണ്ട് പൊരുതുന്നവരാണ് കവികള്‍. എഴുത്ത് ഒരിക്കലും പട്ടുമെത്തയല്ല, മറിച്ച് ശരശയ്യയാണ്. അതിന്റെ മൂര്‍ച്ചയില്‍ ലയിക്കുമ്പോഴേ ഊര്‍ന്നുവീഴുന്ന വാക്കുകള്‍ക്ക് ജീവനുണ്ടാകൂ. - ശിവപ്രസാദ് പാലോട്
    ₹100 ₹125
    Add To Cart
    Reviews
    No Review yet