
Vettilapacha / വെറ്റിലപ്പച്ച
Author :
Zeenath Marancheri / സീനത്ത് മാറഞ്ചേരി
Category :
Publisher :
Koora Books
Language : Malayalam
ISBN : 9789394056114
Binding Type :
Publishing Date :
Edition : 1
Number of pages :
Description :
സമകാലികമായ പല അനുഭവങ്ങളോടും പുതിയൊരു രാ ഷ്ട്രീയമാനത്തില്‍ പ്രതികരിക്കുന്ന കവിതാസമാഹാരമാണ് സീനത്ത് മാറഞ്ചേരിയുടെ 'വെറ്റിലപ്പച്ച'.
പുതുമ തുടര്‍ന്നു നില്‍ക്കേണ്ട ഒരു സര്‍ഗ്ഗ പ്രവര്‍ത്തനമാ ണെന്ന് സീനത്ത് മാറഞ്ചേരിയുടെ കവിതകള്‍ അനുഭവ പ്പെടുത്തുന്നു. വൈലോപ്പിള്ളി ഒരിക്കല്‍ പാടിയതു പോലെ, ജീവിതത്തിന്റെ കടല്‍ തന്നെയാണ് സീനത്ത് മാറഞ്ചേരിക്ക് കവിതയുടെ തൂലിക മുക്കുവാനുള്ള മഷിപ്പാത്രം. അടിതെളിഞ്ഞ നല്ലമലയാള ഭാഷയില്‍ വാസനാബലമുള്ള കാവ്യപ്രേരണകളില്‍ നിന്നുപിറന്ന ഈ കാവ്യസമാഹാരവും കവയിത്രിയും മലയാളകവിതയില്‍ സ്വന്തം ഇടം ക>െ ത്തും എന്ന കാര്യത്തില്‍ സംശയമേതുമില്ല.
-അവതാരികയില്‍ ആലങ്കോട് ലീലാകൃഷ്ണന്‍
₹125
Out Of Stock
Reviews
No Review yet