Onnum Nedathavante Chiri / ഒന്നും നേടാത്തവന്റെ ചിര

    Author : Habeebul Rahman V M / ഹബീബ് പെരുമ്പടപ്പ്
    Category :
    Publisher : Koora Books
    Language : Malayalam
    ISBN : 978-93-5473-256-0
    Binding Type :
    Publishing Date :
    Edition :
    Number of pages :
    Description : കവിയാണെന്ന മിഥ്യാ വിചാരം തീരെയില്ല. വല്ലാതെ പൊറുതി മുട്ടുമ്പോള്‍ മനസ്സിന്റെ വികാരവിക്ഷോഭങ്ങള്‍ പലപ്പോഴും താളാത്മകമായും ചിലപ്പോഴെങ്കിലും താളഭംഗത്തിലും പുസ്തകത്താളുകളിലും ഡിജിറ്റല്‍ സ്ലേറ്റുകളിലും കോറി വരച്ചു. ഒറ്റക്കിരുന്ന് ഉറക്കെ പാടി. പ്രതീക്ഷകളുടെ മാറാപ്പുകളാലെന്റെ മുതുക്‌നൊന്തു. കണ്ണിലെണ്ണയൊഴിച്ചിരുന്നവര്‍ കാത്തിരിപ്പു മതിയാക്കി യാത്രയായി. എത്തിപ്പിടിക്കാനാവാത്ത ചക്രവാളങ്ങളെ നോക്കി ഞാന്‍ നിന്നു കിതച്ചു. ഉള്ളിലമര്‍ത്തിപ്പിടിച്ചു വിതുമ്പി. പുറമേക്കു നിറഞ്ഞു ചിരിച്ചു ഒന്നും നേടാത്തവന്റെ ചിരി!
    ₹80
    Out Of Stock
    Reviews
    No Review yet