Vazhikattikal / വഴികാട്ടികള്‍

    Author : Saeed Muthanoor / സഈദ് മുത്തന്നൂര്‍
    Category :
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056329
    Binding Type :
    Publishing Date :
    Edition : 1
    Number of pages :
    Description : വഴിയറിയാതെ ഇരുട്ടില്‍ തപ്പുന്ന, നാല്‍ക്കവലയില്‍ എങ്ങോട്ട് തിരിയണമെന്നറിയാതെ അന്തിച്ച് നില്‍ക്കുന്ന മനുഷ്യന്ന് മുന്നില്‍ ഒരു നുറുങ്ങുവെട്ടമാണ് ഈ കൃതി. ഇതിലൂടെ കണ്ണോടിക്കുന്നവര്‍ ആരായാലും അവര്‍ക്ക് ആശ പകരാന്‍ ചില മിന്നാമിനുങ്ങുകള്‍ തീര്‍ച്ചയായും മിന്നിമറയും. കൂരിരുട്ടില്‍ മെഴുകുതിരിയെങ്കിലും കത്തിച്ച് വെക്കുക എന്നതാണ് ഈ കൃതിക്ക് പ്രേരകം. നബിയുടെ അനുചരന്മാരുടെ, അവരുടെ ശിഷ്യന്മാരുടെയൊക്കെ ജീവിതത്തിലെ ചില അപൂര്‍വ നിമിഷങ്ങള്‍, സംഭവങ്ങള്‍, ചരിതങ്ങള്‍ ഈ കൃതിയില്‍ ഇതള്‍ വിരിയുന്നു. നേരത്തെ ഇതുവഴി കടന്നുപോയവര്‍ക്കും ഒരു നവജ്യോതിയായി വായന അനുഭവപ്പെടും. പാനിസ് വെട്ടവും റാന്തല്‍ വെളിച്ചവും മാറ്റി, പ്രഭപരത്തുന്ന പുതിയ മൈല്‍കുറ്റികള്‍ സ്ഥാപിച്ചത് എത്ര മനോഹരം എന്നുതോന്നാം. വഴി കാട്ടികള്‍ എന്നും അങ്ങനെയാണല്ലൊ, അവര്‍ എല്ലാവര്‍ക്കും എന്നും പ്രകാശം പകരും. അപരന്ന് വെളിച്ചവുമായി വഴിയോരത്ത് കാത്തുനില്‍ക്കും.
    ₹120 ₹125
    Add To Cart
    Reviews
    No Review yet