Himavante Uyarangalil / ഹിമവാന്റെ ഉയരങ്ങളില്‍

    Author : Muneer Hussain / മുനീര്‍ ഹുസൈന്‍
    Category :
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056299
    Binding Type :
    Publishing Date :
    Edition : 1
    Number of pages :
    Description : 'ഹിമവാന്റെ ഉയരങ്ങളില്‍ ' ഏറെ വ്യത്യസ്ഥമായ ഒരു യാത്രാ വിവരണമാണ്. പതിവു രീതിയില്‍ നിന്ന് വിഭിന്നമായി ഓരോ ഇടത്തെയും ചരിത്രവും മിത്തും ഒരു കഥ പറയുന്ന രീതിയില്‍ ഉള്‍ചേര്‍ത്ത് ഒപ്പം ഒരു സഞ്ചാരിക്ക് സഹായകരമാവുന്ന രീതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ഓരോ അധ്യായവും വായിച്ചു കഴിയുമ്പോള്‍ ആ വഴിയേ നമ്മളും സഞ്ചരിച്ച അതേ അനുഭൂതി നമുക്കിതില്‍ ആസ്വദിക്കാം. ഇനി ഈ വഴിയേ ആരെങ്കിലും സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്കൊരു ഉത്തമ ഗ്രന്ഥമാണിത്. സുന്ദരവും അതേ സമയം കഠിനവുമായ ഹിമാലയന്‍ മലനിരകളിലൂടെയുള്ള ട്രെക്കിങ്ങും ഹരിദ്വാറിലെയും ഋഷികേഷിലെയും ഭക്തജീവിതങ്ങളും ഡെറാഡൂണിലെ മുസ്സോറിയില്‍ നിന്ന് ധനോള്‍ട്ടി വഴി തെഹ്രി ഡാമിലേക്കുള്ള അതി സുന്ദരമായ മലമ്പാതകളിലൂടെയുള്ള ബൈക്ക് റൈഡും വായനക്കാരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലുന്ന വിധത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നു.. ഹാമിദലി വാഴക്കാട്‌
    ₹140 ₹150
    Add To Cart
    Reviews
    No Review yet