Chemistry Classile Thumbikal / കെമിസ്ട്രി ക്ലാസ്സി

    Author : P.P. Rafeena / പി.പി. റഫീന
    Category : ഓര്‍മക്കുറിപ്പ്‌
    Publisher : Expact alive
    Language : Malayalam
    ISBN : 9789394056244
    Binding Type : Paper Back
    Publishing Date : 05.11.2022
    Edition : 1
    Number of pages : 112
    Description : നഷ്ടപ്പെട്ടുപോയ സ്കൂള്‍ ജീവിതത്തില്‍ നിന്നും കിട്ടിയ ഓര്‍മ്മകളുടെ കൂമ്പാരങ്ങള്‍ കാണാം പി.പി റഫീനയുടെ കഥകളിലോരോന്നിലും. കാലങ്ങളുടെ പഴക്കത്തിനെതിരെയാണ് ഈ ഓര്‍മകളുടെ ഒഴുക്ക്. എഴുത്തുകാരിയുടെ കാഴ്ചകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും പ്രതീക്ഷകളുമെല്ലാം ഈ കഥകളില്‍ ലയിച്ച് കിടക്കുന്നു. 'കെമിസ്ട്രി ക്ലാസിലെ തുമ്പി'കളിലെ കഥകളോരോന്നിനും വായനക്കാരിലേക്ക് പാറി പ്രവേശിക്കാനുള്ള കരുത്തുണ്ട്.
    ₹150 ₹170
    Add To Cart
    Reviews
    No Review yet