ജീവിത നൗക

    Author : Yousuf K P / യൂസുഫ് കെ.പി.
    Category : Biography | ജീവചരിത്രം
    Publisher : Koora Books
    Language : Malayalam
    ISBN : 978-93-5493-984-6
    Binding Type : Paper Back
    Publishing Date :
    Edition :
    Number of pages :
    Description : ജീവിതമിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. പിന്നിലേക്ക് നോക്കുമ്പോള്‍ എന്തെല്ലാം ഓര്‍മകളാണ്. നമ്മുടെ കുട്ടിക്കാലം, എന്ത് പഠിച്ചാലാണ് നല്ല ജോലി കിട്ടുക എന്ന ആധികള്‍. അങ്ങനെ പലതും വായിച്ചും പഠിച്ചും ഏറെ കാര്യങ്ങള്‍ ചെയ്തും എന്തൊക്കെയോ നിയോഗം പോലെ മുന്നോട്ട് നീങ്ങുന്നൂ ഈ ജീവിതനൗക. ഈ കാലത്തിനിടയില്‍ എത്രയേറെ മനുഷ്യരാണ് നമ്മിലേക്ക് കടന്നുവന്നത്. അവരില്‍ വിനയവും വിജ്ഞാനവും കൊണ്ട് അമ്പരപ്പിച്ചവരുണ്ട്. കര്‍മോല്‍സുകത കൊണ്ട് ഊര്‍ജം തന്നവരുണ്ട്. സേവനം ദൈവാരാധനയായി കണ്ട് മനം നിറച്ചവരുണ്ട്. മരങ്ങള്‍ പോലെ ചില മനുഷ്യരും ഈ ചുറ്റുപാടിനെ ശ്വാസയോഗ്യമാക്കിത്തീര്‍ക്കുന്നു. ഓര്‍മകളിലൂടെ അലഞ്ഞലഞ്ഞ് ഒരു കാലത്തെയും അവിടുത്തെ അന്തേവാസികളെയും കൊത്തിവെക്കുകയാണ് ഈ പുസ്തകം.
    ₹170 ₹180
    Out Of Stock
    Reviews
    No Review yet