
പെണ്‍മൊഴി 2
Author :
Bahiya / ബഹിയ
Category :
Publisher :
Koora Books
Language : Malayalam
ISBN : 9789394056169
Binding Type :
Publishing Date :
Edition : 1
Number of pages :
Description :
കവിതകള്‍ മനസ്സിന്റെ വാതിലുകളാണ്. തുറന്നുവെച്ച മാനസിക വ്യവഹാരങ്ങളുടെ പതിപ്പുകളാണവ. എഴുതി തെളിഞ്ഞവരും തുടക്കക്കാരുമായ കവികളുടെ കവിതകള്‍ കൂട്ടിച്ചേര്‍ത്തൊരുക്കിയ ഈ കവിതാസമാഹാരം അപ്രകാരം അനേകം മനസ്സുകളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഓരോ മനുഷ്യനും വ്യത്യസ്തനാണെന്ന പോലെത്തന്നെ ഓരോ മനസ്സും വ്യത്യസ്തമാകയാല്‍ ഇതിലെ രചനകള്‍ ഓരോന്നും തികച്ചും വ്യത്യസ്തമായ ഒരോ അനുഭവതലമാണ് വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്.
₹110 ₹125
Add To Cart
Reviews
No Review yet