Vimochanathinte Quranika Patha / വിമോചനത്തിന്റെ ഖു

    Author : N K M Abdul Shakkoor / എന്‍.കെ.എം.അബ്ദുശ്ശകൂര്‍
    Category : Essay | ലേഖനങ്ങള്‍
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056152
    Binding Type : Hard Binding
    Publishing Date : 19.08.2022
    Edition : 1
    Number of pages : 136
    Description : മനുഷ്യരെ തോല്‍പ്പിക്കുകയല്ല; സകലരെയും വിജയികളാക്കുകയാണ് അല്ലാഹുവിന്‍റെ ലക്ഷ്യം. മനുഷ്യരോട് അലിവും കനിവുമുള്ള അല്ലാഹു, അവരോടുള്ള ഗുണകാംക്ഷാ പൂര്‍ണ്ണമായ ഉണര്‍ത്ത് പാട്ടുകളായാണ് ഖുര്‍ആനിലെ ഓരോ സൂക്തവും അവതരിപ്പിക്കുന്നത്. ആവി ഷ്കാര ത്തിന്‍റെ ശൈലീ വൈവിധ്യങ്ങള്‍ അതില്‍ ദര്‍ശി ക്കാനാകുമെന്ന് മാത്രം. ഖുര്‍ആനില്‍ ആര്‍ദ്രതയുണ്ട്. സ്നേഹമുണ്ട്. സാന്ത്വനമുണ്ട്. പ്രണയമുണ്ട്. കരുണയുണ്ട്. സുവിശേഷമുണ്ട്. മുന്നറിയിപ്പുണ്ട്. വാഗ്ദാ നങ്ങളുണ്ട്. സംവാദങ്ങളുണ്ട്. താക്കീതുകളുണ്ട്. ചിലപ്പോഴൊക്കെ അതി കഠിനമായ താക്കീതുകള്‍!. എന്ത് തന്നെയായാലും മനുഷ്യരോടത് ആത്യന്തികമായ കാരുണ്യമാണ് പ്രകാശിപ്പിക്കുന്നത്. സ്നേഹാര്‍ദ്രയനും കരുണാമയനുമായ ഒരു രക്ഷിതാവിന് സ്വന്തം മക്കളോടുള്ളതിനെക്കാള്‍ കൂടുതല്‍ സ്നേഹവായ്പിന്‍റെ എല്ലാ ചേരുവകളുമുള്‍ക്കൊണ്ട് ആശയ സമ്പുഷ്ടമാണ് ഖുര്‍ആന്‍റെ സവിശേഷമായ ഭാഷയും ശൈലിയുമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി.
    ₹160 ₹180
    Add To Cart
    Reviews
    No Review yet