Aswada / അസ്‌വാദ

    Author : Shabana Nasar / ഷബാന നാസര്‍
    Category :
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056053
    Binding Type :
    Publishing Date :
    Edition : 1
    Number of pages :
    Description : തുറന്നിട്ട ജാലകങ്ങള്‍ക്കപ്പുറത്ത് കാഴ്ചകള്‍ വിരിയുകയാണ്. ഭാവാത്മകവും ബൗദ്ധികവുമായ ചിന്താതലങ്ങ ളെ ഉണര്‍ത്തി കാഴ്ചകളിലെ വര്‍ണ്ണ ങ്ങളിലേക്ക് ഷബാനബീഗം നമ്മളെ കൂട്ടിക്കൊ>ുപോകുമ്പോള്‍ സാധാരണ ജീവിതത്തിന്റെ തീക്ഷ്ണമായ വികാരങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നു. വാക്കുകളുടെ വിസ്മയങ്ങളില്‍ പലമുഖങ്ങളിലൂടെ പല രൂപങ്ങളിലൂടെ നമ്മള്‍ നമ്മളിലെ സത്യം തിരക്കുന്നു. പ്രവാസജീവിതത്തിലെ ചില ജീവിതക്കാഴ്ചകളിലേക്ക് ഷബാന മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ കഥാപാ ത്രങ്ങള്‍ നമ്മളായും, ഭൂതകാലത്തിന്റെ ദൂരങ്ങളിലെവിടെയോ കണ്ടുമറന്ന രൂപങ്ങളായും മാറുന്നു. ഈ പ്രപഞ്ചത്തിലെ സകല വികാരങ്ങളും നമ്മളുടേതു തന്നെയാണെന്ന തോന്നലോടെ നമ്മള്‍ കണ്ണുതുടയ്ക്കുന്നു. അപ്പോള്‍ കഥ സത്യമാവുന്നു. ജീവിതമാവുന്നു. പ്രേം മധുസൂദനന്‍
    ₹130 ₹150
    Add To Cart
    Reviews
    No Review yet