Manchirathukal kathaparayumbol / മണ്‍ചിരാതുകള്‍ കഥ

    Author : Amritha Madampully / അമൃത മാടംപുള്ളി
    Category :
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056015
    Binding Type :
    Publishing Date :
    Edition : 1
    Number of pages :
    Description : ഉന്മത്തമായ പരമാനുഭവമായി പ്രണയത്തെ അനാവരണം ചെയ്യുകയാണ്. മാംസനിബന്ധമല്ലനുരാഗം എന്ന ആശാന്‍ സങ്കല്പല്‍പ്പത്തിലേക്ക് കഥ ഉയരുന്നു. പ്രായത്തിന്റെ അനുരാഗ സങ്കല്പം അമൃതയുടെ ഈ കഥയില്‍ ചൂഴ്ന്നു നില്‍ക്കുന്നു. ചങ്ങലക്കിടപ്പെട്ട പെണ്‍ സ്വത്വത്തിന്റെ ആവിഷ്‌കാരമാണ് ഭ്രാന്തി. ഏതു മാറിയ സമൂഹത്തിലും നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ അനന്താകാശം ചങ്ങലയ്ക്കിടപ്പെട്ടിരിക്കുന്നു. സുഗതകുമാരിടീച്ചറുടെ രാത്രി മഴ പറഞ്ഞതും അതുതന്നെ. - അവതാരികയില്‍ നിന്ന്‌
    ₹90 ₹100
    Add To Cart
    Reviews
    No Review yet