Thalsamayam / തത്സമയം

    Author : N P A Kabeer / എന്‍.പി.എ.കബീര്‍
    Category :
    Publisher : Koora Books
    Language : Malayalam
    ISBN : 9789394056145
    Binding Type :
    Publishing Date :
    Edition : 1
    Number of pages :
    Description : സാമൂഹിക പ്രശ്‌നങ്ങളില്‍ പിടയുന്ന ഹൃദയങ്ങള്‍ക്ക്, വേദനിക്കുന്നവന്റെ ഒപ്പം നിന്ന് ഏക്യദാര്‍ഢ്യം നല്‍കുക എഴുത്തുകാരന്റെ ബാധ്യതയാണ്. അധികാര വഴികള്‍ എളുപ്പമാക്കി, ശേഷം കര്‍മങ്ങളിലോരോന്നും മൂല്യങ്ങള്‍ക്കും ധാര്‍മികതക്കും വിരുദ്ധമാവുന്നു. കവിഹൃദയങ്ങളെ അലട്ടുന്ന ഓരോ സാമൂഹിക വിരുദ്ധ പ്രതിഭാസങ്ങളും രചനകളിലൂടെ വിടരുകയാണ.് തത്സമയം എന്ന, 28 കവിതകളുടെ സമാഹാരത്തിലൂടെ. വായനക്കാരെ തീര്‍ച്ചയായും വരികളുടെ ഉള്ളടക്കത്തിലേക്ക് ആവാഹിച്ച് ധാര്‍മികതയുടെയും, മൂല്യങ്ങളുടെയും പക്ഷത്തിരുത്താന്‍ പ്രചോദനം നല്‍കുകയും, അതിനുള്ള ആഹ്വാനമായി എന്‍.പി.എ. കബീറിന്റെ രണ്ടാമത്തെ പുസ്തകമായ തത്സമയത്തിന് ചില ചെറുതിരികള്‍ പ്രസരിപ്പിക്കാന്‍ കഴിയും, കഴിയട്ടെ! ഗുരു ശിഷ്യ ബന്ധങ്ങളുടെ സ്പ?നത്തിനു- ജീവിതാക്ഷരങ്ങള്‍ക്കുശേഷം മലയാളി വായനക്ക് ഒരു ചെറുതൂവല്‍ സ്പര്‍ശനം കൂടി.
    ₹85 ₹100
    Add To Cart
    Reviews
    No Review yet