
Athazham Vilambithanna Nakshathrangal / അത്താഴം വി
Author :
Razak Vazhiyoram / റസാഖ് വഴിയോരം
Category :
Publisher :
Pre Publication
Language : Malayalam
ISBN : 9789394056091
Binding Type :
Publishing Date :
Edition : 1
Number of pages :
Description :
നീലാകാശത്ത് ഒഴുകിപ്പരക്കുന്ന വെള്ളമേഘങ്ങൾ ക്രമരഹിതമായി കോറിയിടുന്ന നിഗൂഢചിത്രങ്ങൾ പോലെയാണ് മനുഷ്യജീവിതവും. എത്ര ക്ഷണനേരം കൊണ്ടാണ് അവയുടെ രൂപഭാവങ്ങൾ മാറിമറയുന്നത്!
സ്വയം നിർണ്ണിതമല്ലാത്ത കാലദേശങ്ങളിൽ മനുഷ്യാത്മാക്കൾ ഭൂമിയിലേക്കിറങ്ങിവന്ന് ജീവിതം കണ്ട് മടങ്ങിപ്പോകുമ്പോൾ അവർ നടന്നുപോകുന്ന വഴികളിൽ പിറകെ വരുന്നവർക്ക് കണ്ടെടുക്കാനായി ചില ഓർമ്മക്കൂടുകൾ ബാക്കിവെച്ചിട്ടുണ്ടാവും. സ്വന്തം വഴികളിൽ നിന്ന് എഴുത്തുകാരൻ കണ്ടെടുത്ത അത്തരം ഓർമ്മക്കൂട്ടങ്ങളാണ് ഈ പുസ്തകം. ഇതിൽ സ്ഥലകാലങ്ങൾ വെയിലും നിഴലുമായി അക്ഷരങ്ങളിൽ വീണുകിടക്കുന്നു.
₹190 ₹200
Add To Cart
Reviews
No Review yet